തിരുവനന്തപുരം: ട്രഷറിയിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് വൻ തട്ടിപ്പ് .
പാലക്കാട് നഗരസഭയിലാണ് കരാറുകാരനാണ് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച നൽകിയത് .
അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി നൽകി.
Comments are closed.