Times Kerala

ഫ്ലാറ്റിൽ നിന്ന്  വീണ് തമിഴ്നാട് സ്വദേശിനിക്ക് പരിക്കേറ്റു

 
ഫ്ലാറ്റിൽ നിന്ന്  വീണ് തമിഴ്നാട് സ്വദേശിനിക്ക്  പരിക്കേറ്റു

കൊച്ചി:  ഫ്ലാറ്റിൽ നിന്ന്  വീണ് വീട്ടുജോലിക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു . മറൈൻ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിലാണ് സംഭവം.

അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശിക്കാണ് ഫ്ലാറ്റിൽ നിന്ന്  വീണ് അപകടമുണ്ടായത്.  ഇവരെ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story