Times Kerala

ഡോ​ള​ര്‍ കടത്ത് ;സ​ന്തോ​ഷ് ഈ​പ്പ​നെ​യും  അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​നെ​യും ക​സ്റ്റം​സ് സംഘം  വീണ്ടും ചോദ്യം ചെയ്യുന്നു

 
ഡോ​ള​ര്‍ കടത്ത് ;സ​ന്തോ​ഷ് ഈ​പ്പ​നെ​യും  അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​നെ​യും ക​സ്റ്റം​സ് സംഘം  വീണ്ടും ചോദ്യം ചെയ്യുന്നു

കൊ​ച്ചി:  ഡോ​ള​ര്‍ കടത്തുമായി   ബ​ന്ധ​പ്പെ​ട്ട് യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ​യും  അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​നെ​യും ക​സ്റ്റം​സ് സംഘം  വീണ്ടും  ചെയുന്നു ..

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ഐ​ടി ഫെ​ലോ ആണ് അ​രു​ണ്‍ ബാ​ല​ച​ന്ദ്രൻ . സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് വീണ്ടും  ഇവരെ ചോദ്യം ചെയ്യുന്നത് ..

ചോദ്യം ചെയ്യലിന് ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്താ​നാ​ണ് ഇ​രു​വ​രോ​ട്  ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related Topics

Share this story