Times Kerala

കേരളത്തിൽ  ആ​റു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും കനത്ത മ​ഴ​യ്ക്കും സാ​ധ്യ​ത; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

 
കേരളത്തിൽ  ആ​റു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും കനത്ത  മ​ഴ​യ്ക്കും സാ​ധ്യ​ത; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  ആ​റു ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം .

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി  .

ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്രഖ്യാപിച്ചു .

Related Topics

Share this story