Times Kerala

തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമണിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി വയ്ക്കുമെന്ന് സൂചന

 
തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമണിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി വയ്ക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമണിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി വയ്ക്കുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.

Related Topics

Share this story