Times Kerala

എൻഡിഎ ഇന്ത്യയിൽ വീണ്ടും അധികാരത്തിലെത്തിയതിൽ ആഹ്ളാദം പങ്കുവെച്ചു പ്രവാസ ലോകത്തെ സംഘപരിവാർ അനുഭാവികൾ

 
എൻഡിഎ ഇന്ത്യയിൽ വീണ്ടും അധികാരത്തിലെത്തിയതിൽ ആഹ്ളാദം പങ്കുവെച്ചു പ്രവാസ ലോകത്തെ സംഘപരിവാർ അനുഭാവികൾ

ദുബായ്: എൻഡിഎ ഇന്ത്യയിൽ വീണ്ടും അധികാരത്തിലെത്തിയതിൽ ആഹ്ളാദം പങ്കുവെച്ചു പ്രവാസ ലോകത്തെ സംഘപരിവാർ അനുഭാവികൾ . വിജയ സൂചനകൾ വന്നുതുടങ്ങിയതോടെ തന്നെ സംഘപരിവാർ കേന്ദ്രങ്ങളിൽ ആഹ്ളാദവും മധുരപലഹാര വിതരണവും തുടങ്ങിയിരുന്നു .നൃത്തം ചെയ്തും പരസ്പരം ആലിംഗനം ചെയ്തുമെല്ലാം വിജയം അവർ കൊണ്ടാടി.

Related Topics

Share this story