Times Kerala

സൗദിയില്‍  230 പേര്‍ക്ക് കൂടി കോവിഡ് 

 
സൗദിയില്‍  230 പേര്‍ക്ക് കൂടി കോവിഡ് 

 

റിയാദ്: സൗദിയില്‍  230 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. 368 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 97.14 ശതമാനമായി ഉയർന്നു . എന്നാൽ അതേസമയം 11 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . 78 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികൾ .

Related Topics

Share this story