Times Kerala

ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്

 
ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്

 

 

ദോഹ: ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 228 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 136,741 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 139,477 ആയി.

Related Topics

Share this story