Times Kerala

യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കൂടി കോവിഡ് 

 
യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കൂടി കോവിഡ് 

 

 

അബുദാബി : യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 655 പേര്‍ക്ക് കൊറോണ വൈറസ് രോഗമുക്തിനേടി. 5 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി ഇന്ന് റിപ്പോർട്ട് ചെയ്തു. 1,73,751 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചത്. 1,57,035 പേര്‍ കോവിഡ് രോഗമുക്തരായി. നിലവില്‍ 15,131 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1.32,380 പരിശോധനകള്‍ നടത്തി.

Related Topics

Share this story