Times Kerala

2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സുന്ദരിയുടെ പേര് പുറത്ത് വിട്ട് യാഹൂ.!

 
2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സുന്ദരിയുടെ പേര് പുറത്ത് വിട്ട് യാഹൂ.!

2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സുന്ദരിയുടെ പേര് പുറത്ത് വിട്ട് യാഹൂ, ഇത്തവണ പോൺ താരം സണ്ണി ലിയോണിനെ പുറത്താക്കി ബോളിവുഡ് താരം റിയ ചക്രബർത്തിയാണ് മുന്നിലെത്തിയിരിക്കുന്നത്.

യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തെരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്തെത്തിയത് റിയ ചക്രബര്‍ത്തിയാണ്.. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീണ്ടതാണ് രാജ്യത്തെ വലിയ വാര്‍ത്തതാരമായി അവര്‍ മാറിയതിന് പിന്നില്‍..മുന്‍ പോണ്‍ താരം സണ്ണി ലിയോണിനെയാണ് റിയ പിന്നിലാക്കിയത്.. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പെട്ട നായികമാരെല്ലാം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Related Topics

Share this story