Times Kerala

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നു.!

 
പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നു.!

‘കെജിഎഫ് 2’വിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പ്രഭാസ്. ‘സലാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. കെജിഎഫിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ആക്ഷന്‍ ത്രില്ലര്‍ ആണ് ഒരുങ്ങുന്നതെന്ന് പ്രശാന്ത് നീല്‍ ട്വീറ്റ് ചെയ്തു. 2021 ജനുവരിയില്‍ ആണ് സലാറിന്റെ ചിത്രീകരണം ആരംഭിക്കുക.

Related Topics

Share this story