Times Kerala

‘കിം കിം’ പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യര്‍.!

 
‘കിം കിം’ പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യര്‍.!

മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ചിത്രത്തിലെ കിം കിം എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മഞ്ജു തന്നെ ആലപിച്ച ഗാനം ഇതിനോടകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ പാട്ടിന് ചുവടുവെക്കുന്ന മഞ്ജുവിന്റെ വീഡിയോ വെെറലായി മാറിയിരിക്കുകയാണ്.

വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് മുന്നിലൊരു ചലഞ്ച് വച്ചിരിക്കുകയാണ് മഞ്ജു. അല്‍പ്പം ഫണ്‍ ആസ്വദിക്കു എന്നു കുറിച്ചു കൊണ്ടാണ് മഞ്ജൂ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിമനോഹരമായാണ് മഞ്ജു ചുവടുവെക്കുന്നത്.

 

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Related Topics

Share this story