Times Kerala

സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

 
സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുൻ മന്ത്രി എ. പി അനിൽകുമാറിനെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താൻ നിർദേശിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു. പണിമുടക്കിനെ തുടർന്ന് എത്താൻ കഴിയാത്തതിനാൽ മൊഴി രേഖപ്പെടുത്തൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Related Topics

Share this story