Times Kerala

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

 
രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോഡെവ്‌ കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 82.55 രൂപയായി. ഡീസലിന് 76.37 രൂപ. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം.

Related Topics

Share this story