Times Kerala

‘ബു​റേ​വി’ ഇ​ന്ത്യ​ൻ തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത​യി​ൽ; നാല് ജില്ലകളിൽ റെഡ് അലർട്ട്

 
‘ബു​റേ​വി’ ഇ​ന്ത്യ​ൻ തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തി; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത​യി​ൽ; നാല് ജില്ലകളിൽ റെഡ് അലർട്ട്

ക​ന്യാ​കു​മാ​രി: ‘ബു​റേ​വി’ ചുഴലിക്കാറ്റ് ക​ന്യാ​കു​മാ​രി തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്തെ​ത്തിയാതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ വിലയിരുത്തൽ.തമിഴ്‍നാട്ടിൽ ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഉ​ൾ​പ്പ​ടെ തീ​ര​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു.കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

Related Topics

Share this story