Times Kerala

സി​എ​ജി റി​പ്പോ​ർ​ട്ട് വിവാദം ;സ്പീ​ക്ക​റു​ടെ തീരുമാനം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി

 
സി​എ​ജി റി​പ്പോ​ർ​ട്ട് വിവാദം ;സ്പീ​ക്ക​റു​ടെ തീരുമാനം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച സ്പീ​ക്ക​റു​ടെ തീരുമാനം  സ്വാഗതാർഹമെന്ന്  ധ​ന​മ​ന്ത്രി .

രമേശ്  ചെന്നിത്തല  പ​റ​യും പോ​ലെ ശി​ക്ഷ വി​ധി​ക്കാ​നു​ള്ള കോ​ട​തി​യ​ല്ല എ​ത്തി​ക്സ് ക​മ്മി​റ്റിയാണെന്നും  ധ​ന​മ​ന്ത്രി വ്യക്‌തമാക്കി .

 അ​ന്തി​മ റി​പ്പോ​ർ​ട്ട് എ​ന്ന​റി​യാ​തെ​യാ​ണ് താ​ൻ പ്ര​തി​ക​രി​ച്ച​തെ​ന്നും ധ​ന​മ​ന്ത്രി വെളിപ്പെടുത്തി  .എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

Related Topics

Share this story