Times Kerala

ശിവശങ്കറിന് സ്വപ്നയുമായി സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളു ; പുതിയ വെളിപ്പെടുത്തലുമായി ശിവശങ്കറിന്റെ അഭിഭാഷകൻ

 
ശിവശങ്കറിന് സ്വപ്നയുമായി സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളു ; പുതിയ വെളിപ്പെടുത്തലുമായി  ശിവശങ്കറിന്റെ അഭിഭാഷകൻ

കൊച്ചി: വിമാനത്താവളം വഴി  സ്വർണ്ണക്കടത്ത് നടത്തിയ  കേസിൽ   ശിവശങ്കറിന്  ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി  ശിവശങ്കറിന്റെ അഭിഭാഷകൻ.

 ശിവശങ്കറിന് സ്വപ്നയുമായി സോഷ്യൽ റിലേഷൻഷിപ്പ് മാത്രമേ ഉള്ളൂവെന്ന്  ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ  വ്യക്‌തമാക്കി .

ചാർട്ടേഡ് അക്കൗണ്ടന്റിനെ  പരിചയപ്പെടുത്തിയത് സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കാനാണെന്നാണ് അഭിഭാഷകൻ കൂട്ടിച്ചേർത്തു .

 

Related Topics

Share this story