Times Kerala

കൊവിഡ് വ്യാപനം ;പഞ്ചാബില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കും

 
കൊവിഡ് വ്യാപനം ;പഞ്ചാബില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കും

പഞ്ചാബ് :  കൊവിഡ് വ്യാപനത്തിന്റെ വർധിച്ചു വരുന്ന സാഹചര്യത്തിൽ  പഞ്ചാബില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കും.

രോഗവ്യാപന സാധ്യത കൂടിയതോടെ  ഡിസംബര്‍ 1  മുതല്‍ രാത്രി കര്‍ഫ്യു പുനഃരാരംഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിൽ  630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story