Times Kerala

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്; കേരളത്തിൽ  വെ​ള്ള​പ്പൊ​ക്കത്തിന്  സാ​ധ്യ​തയെന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

 
ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്; കേരളത്തിൽ  വെ​ള്ള​പ്പൊ​ക്കത്തിന്  സാ​ധ്യ​തയെന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ‌ചു​ഴ​ലി​കാറ്റ് ഉണ്ടാവുന്ന സാഹചര്യത്തിൽ  കേരളത്തിൽ  വെ​ള്ള​പ്പൊ​ക്കത്തിന്  സാ​ധ്യ​തയെന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

 തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര ​ജ​ല​ക്ക​മ്മി​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​രിക്കുന്നത് . തെ​ക്ക​ൻ കേ​ര​ള​ത്തി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു​പോ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് നേരത്തെ  മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

 

Related Topics

Share this story