Times Kerala

വര്‍ഷങ്ങള്‍ പോയതറിയാതെ..;ചിത്രം പങ്കുവെച്ച് നാദിര്‍ഷ

 
വര്‍ഷങ്ങള്‍ പോയതറിയാതെ..;ചിത്രം പങ്കുവെച്ച് നാദിര്‍ഷ

ജനപ്രിയ നായകൻ ദിലീപും സംവിധായകനും നടനുമായ നാദിർഷയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോളിതാ നാദിര്‍ഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പഴയ ചിത്രമാണ് വൈറലാകുന്നത്.

‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ക്യാപ്ഷനില്‍ ദിലീപിനൊപ്പമുള്ള ചിത്രമായിരുന്നു നാദിര്‍ഷ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപും നാദിര്‍ഷയും കരിയര്‍ തുടങ്ങിയ സമയത്തെതാണ് ഒന്നാമത്തെ ചിത്രം.

 

Related Topics

Share this story