Times Kerala

‘ബുറേവി’; മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

 
‘ബുറേവി’; മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ഡിസംബർ 2 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.

Related Topics

Share this story