Times Kerala

സരിഗമപയിലെ ​ഗായകൻ അശ്വിന്‍ വിജയന്‍ വിവാഹിതനാവുന്നു.!

 
സരിഗമപയിലെ ​ഗായകൻ അശ്വിന്‍ വിജയന്‍ വിവാഹിതനാവുന്നു.!

സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നേടാനായത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് താരം. അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

Related Topics

Share this story