Times Kerala

താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു

 
താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ല്‍ എച്ച്എസ്എസ്ടി ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ് (സീ​നി​യ​ര്‍) മാ​ത്‌​സ് (ജൂ​ണി​യ​ര്‍) ത​സ്തി​ക​യി​ലു​മാ​ണ് ഒ​ഴി​വു​ള്ള​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 28ന് ​രാ​വി​ലെ 10ന് ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍വ്യൂ​വി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​സി​പ്പൽ‍ അ​റി​യി​ച്ചു.

Related Topics

Share this story