Times Kerala

പെ​രി​ക്ക​ല്ലൂ​ർ തോ​ണി​ക്ക​ട​വി​ന് സ​മീ​പം ക​ബ​നി ന​ദി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാത മൃ​ത​ദേ​ഹം

 
പെ​രി​ക്ക​ല്ലൂ​ർ തോ​ണി​ക്ക​ട​വി​ന് സ​മീ​പം ക​ബ​നി ന​ദി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാത മൃ​ത​ദേ​ഹം

പു​ൽ​പ്പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ പെ​രി​ക്ക​ല്ലൂ​ർ തോ​ണി​ക്ക​ട​വി​ന് സ​മീ​പം കബനി നദിയിൽ മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പു​ൽ​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Related Topics

Share this story