Times Kerala

സ​ർ​ക്കാ​രി​ന്‍റെ ച​ട്ടു​ക​മാ​യി സ്പീ​ക്ക​ർ പ്ര​വ​ർ​ത്തി​ക്കുന്നുവെന്ന്  യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ

 
സ​ർ​ക്കാ​രി​ന്‍റെ ച​ട്ടു​ക​മാ​യി സ്പീ​ക്ക​ർ പ്ര​വ​ർ​ത്തി​ക്കുന്നുവെന്ന്  യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം:   സ​ർ​ക്കാ​രി​ന്‍റെ ച​ട്ടു​ക​മാ​യി സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ക്കുന്നുവെന്ന്  യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ.

 ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യത്  രാ​ഷ്ട്രി​യ പ്ര​തി​കാ​ര​മാ​ണെ​ന്നും ഇദ്ദേഹം  വ്യക്‌തമാക്കി .

അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​ക‌ാ​ത്ത​തി​നാ​ലാ​ണ് സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story