Times Kerala

സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പണം;ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​നാ​ണെ​ന്ന് ഇ ഡി  ഹൈ​ക്കോ​ട​തി​യി​ൽ

 
സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പണം;ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​നാ​ണെ​ന്ന് ഇ ഡി  ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി:വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​നാ​ണെ​ന്ന് ഇ ഡി  ഹൈ​ക്കോ​ട​തി​യി​ൽ.

ഈ ​പ​ണം ലൈ​ഫ് മി​ഷ​ൻ ക​രാ​ർ ന​ൽ​കി​യ​തി​ന് യൂ​ണി​ടാ​ക് കൊടുത്ത  ക​മ്മീ​ഷ​നാ​ണെ​ന്നും ഇ​ഡി  വ്യ​ക്ത​മാ​ക്കി. ഇദ്ദേഹത്തിന്റെ  ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ഡി ഇ​ക്കാ​ര്യംവെ​ളി​പ്പെ‌​ടു​ത്തി​യ​ത്

സ്വ​പ്ന​യ്ക്ക് മൂ​ന്ന് ലോ​ക്ക​റു​ക​ളു​ണ്ട്.  ക​ള്ള​പ്പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ലോ​ക്ക​ർ തു​റ​ന്ന​തെന്നും ഇ ഡി കൂട്ടിച്ചേർത്തു .

Related Topics

Share this story