Times Kerala

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസ്;മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും

 
പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസ്;മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേസുമായി ബന്ധപ്പെട്ട  മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും.

ഈ ​മാ​സം 16 വ​രെ ഇദ്ദേഹത്തെ  ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് പുതിയ  വി​വ​രം.

ഇദ്ദേഹത്തെ  വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി നൽകണമെന്നും  വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

Related Topics

Share this story