Times Kerala

ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​യ​ലി​ൽ മരിച്ച നിലയിൽ കണ്ടെത്തി;മരിച്ചത് കൊ​ല്ലം  സ്വ​ദേ​ശി

 
ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​യ​ലി​ൽ  മരിച്ച നിലയിൽ കണ്ടെത്തി;മരിച്ചത് കൊ​ല്ലം  സ്വ​ദേ​ശി

കൊ​ല്ലം: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ  കാ​യ​ലി​ൽ ചാ​ടി  മരിച്ച നിലയിൽ കണ്ടെത്തി . കൊ​ല്ലം  സ്വ​ദേ​ശി അ​ൻ​വ​ർ (35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം കാ​യ​ലി​ൽ ചാ​ടി​യ​താ​യി പോ​ലീ​സി​ന് വി​വ​രം കിട്ടിയത് .

ഉ​ട​ൻ​ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

 

Related Topics

Share this story