Times Kerala

ഓഹരി വിപണി;സെന്‍സെക്‌സ് 44,579ലും നിഫ്റ്റി 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്

 
ഓഹരി വിപണി;സെന്‍സെക്‌സ് 44,579ലും നിഫ്റ്റി 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്

മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ ആരംഭിച്ചു. ഇന്ന് സെന്‍സെക്‌സ് 44,579ലും നിഫ്റ്റി 13,090ലുമാണ് വ്യാപാരം ആരംഭിച്ചത് .

ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, എന്നീ ഓഹരികള്‍ നേട്ടത്തിലാണ് പോകുന്നത് .

Related Topics

Share this story