Times Kerala

സിംസ് പദ്ധതി;സ്വകാര്യ കമ്പനിയെ വീണ്ടും സഹായിക്കാനൊരുങ്ങി  ഡിജിപി ലോക്നാഥ് ബെഹ്റ

 
സിംസ് പദ്ധതി;സ്വകാര്യ കമ്പനിയെ വീണ്ടും സഹായിക്കാനൊരുങ്ങി  ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയെ വീണ്ടും സഹായിക്കാനൊരുങ്ങി  ഡിജിപി ലോക്നാഥ് ബെഹ്റ.

ഗ്യാലക്സോൺ കമ്പനിയെ ഏൽപിച്ച, വീടുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുള്ള പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾ ചേരണമെന്ന് രജിസ്ട്രാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു.

 12 സ്ഥാപനങ്ങൾ മാത്രം ചേർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഈ  ഇടപെടൽ.

Related Topics

Share this story