Times Kerala

കോവിഡ് വ്യാപനം ;രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 36,604 കേ​സു​ക​ൾ

 
കോവിഡ് വ്യാപനം ;രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 36,604 കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ  പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ എത്തി .  24 മ​ണി​ക്കൂ​റി​നി​ടെ 36,604 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 501 പേ​ര്‍ കോ​വി​ഡ് ബാധിച്ചു  മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,99,414 ആ​യി ഉയർന്നു . മ​ര​ണ​സം​ഖ്യ 1,38,122 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ പല  സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,28,644 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട് 89,32,647 പേ​ര്‍ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യി.

 

Related Topics

Share this story