Times Kerala

തന്റെ അറസ്റ്റ് നിയമ വിരുദ്ധം ;ജാമ്യാപേക്ഷയില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ബിനീഷ് കോടിയേരി

 
തന്റെ അറസ്റ്റ് നിയമ വിരുദ്ധം ;ജാമ്യാപേക്ഷയില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം :  തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തി  ബിനീഷ് കോടിയേരി.

ഇ ഡി  തന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നടത്തിയതെന്നും  അദ്ദേഹം വ്യക്‌തമാക്കി . ജാമ്യം നല്‍കിയാല്‍ ഇദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു  .

. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി  വ്യക്തമാക്കി.

Related Topics

Share this story