Times Kerala

ഇ​ര​വി​പു​രത്ത് ആ​സി​ഡ് ആ​ക്ര​മ​ണം;ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും പരിക്കേറ്റു

 
ഇ​ര​വി​പു​രത്ത് ആ​സി​ഡ് ആ​ക്ര​മ​ണം;ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും പരിക്കേറ്റു

കൊ​ല്ലം: ഇ​ര​വി​പു​രത്ത്  ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും നേ​രെ യു​വാ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​ണം. ജ​യ​നാ​ണ് ഇവർക്കുനേരെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ജ​യ​ന്‍റെ ഭാ​ര്യ ര​ജി, മ​ക​ൾ ആ​ദി​ത്യ(14) എ​ന്നി​വ​ർ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ​ക്കു​മാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണത്തിൽ   പ​രി​ക്കേ​റ്റ​ത്.

ര​ജി​യെ​യും ആ​ദി​ത്യ​യേ​യും ചികിത്സക്കായി  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ളി​വി​ലാണ് ജയൻ .

Related Topics

Share this story