Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപ വർധിച്ച് 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്.

Related Topics

Share this story