Times Kerala

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

 
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

 

കൊച്ചി :എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി രാജേഷ്, ഭാര്യ നിഷ, മകൻ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു .

Related Topics

Share this story