മഹാരാഷ്ട്രയില്‍ ഇന്ന് 4930 പേര്‍ക്ക് കൊവിഡ് കേസുകൾ കൂടി . ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,28,826 ആയി. ഇന്ന് 95 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 47,246 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 6290 പേര്‍ രോഗമുക്തരായി. 16,91,412 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 89,098 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
Comments are closed.