Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഡ്യൂട്ടിക്ക് ഹാജരാവാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

എറണാകുളം : കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനായി ഇലക്ഷൻ കമ്മീഷൻ ജില്ലയിൽ നിയമിച്ച സ്പെഷ്യൽ പോളിങ് ഓഫീസര്മാരും പോളിങ് അസിസ്റ്റന്റ്മാരും ബുധനാഴ്ച രാവിലെ 10 മണിക്ക് തന്നെ അതാത് ബ്ലോക്ക്‌ റിട്ടേണിങ് ഓഫീസർ / മുൻസിപ്പൽ സെക്രട്ടറി /കോർപറേഷൻ സെക്രട്ടറി മുൻപാകെ ഡ്യൂട്ടിക്ക് ഹാജരാവണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ജന പ്രാതിനിധ്യ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

You might also like

Comments are closed.