Times Kerala

പ്രധാനമന്ത്രിയില്‍ രാഹുല്‍ വിശ്വാസമര്‍പ്പിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് സ്മൃതി ഇറാനി

 
പ്രധാനമന്ത്രിയില്‍ രാഹുല്‍ വിശ്വാസമര്‍പ്പിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് സ്മൃതി ഇറാനി

ലക്‌നോ: കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലമായിരുന്ന അമേഠിയയില്‍ നിന്ന് രാഹുലി നെതിരെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ സ്മൃതി ഇറാനിക്കും മോദിക്കും ആശം സകളറിയിച്ച് രാഹുല്‍ എത്തിയതിന് പിന്നാലെ പരോക്ഷമായി പരിഹാസം കലര്‍ന്ന മറുപടിയുമായി സ്മൃതി എത്തി.പ്രധാനമന്ത്രിയില്‍ രാഹുല്‍ വിശ്വാസമര്‍പ്പിച്ചത് സന്തോഷമുള്ള കാര്യമാണെന്നാണ് സ്മൃതി പറഞ്ഞത്.

Related Topics

Share this story