Times Kerala

ഇ​റാ​നു​മായുള്ള പ്ര​തി​സ​ന്ധി; പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ യു.​എ​സ്​ ഒരുങ്ങുന്നു

 
ഇ​റാ​നു​മായുള്ള പ്ര​തി​സ​ന്ധി; പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ യു.​എ​സ്​ ഒരുങ്ങുന്നു

വാ​ഷി​ങ്​​ട​ൺ: പശ്ചിമേഷ്യയിലേക്ക്​ കൂടുതൽ സൈനികരെ അയക്കാൻ യു.​എ​സ്​ ഒരുങ്ങുന്നു.ഇ​റാ​നു​മാ​യി പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ച്ച സാ​ഹ​ച​ര്യ​ത്തിലാണ് ഈ നടപടി.10,000 സൈ​നി​ക​രെ കൂ​ടി മേഖലയിലേയ്ക്ക് അയക്കുന്നതിലേക്കു വൈ​റ്റ്​​ഹൗ​സ്​ അ​നു​മ​തി തേ​ടി വി​ശ​ദ പ​ദ്ധ​തി അ​ടു​ത്ത ദി​വ​സം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ വി​ഭാ​ഗ​മാ​യ പ​െൻറ​ഗ​ൺ അ​റി​യി​ച്ചു.

Related Topics

Share this story