Times Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി;കുറ്റപത്രം നല്‍കാന്‍ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയിൽ

 
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി;കുറ്റപത്രം നല്‍കാന്‍ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയിൽ

കൊല്ലം :  കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ കുറ്റപത്രം നല്‍കാന്‍ ഉത്തരവിടണമെന്ന് സിബിഐ അധികൃതർ  ഹൈക്കോടതിയിൽ  .

 ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും, മുന്‍ എം.ഡി രതീശിനുമെതിരായ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

കശുവണ്ടി കോര്‍പറേഷനിലെ അഴിമതിയില്‍  നേരത്തെ  അന്വേഷണം നടത്തിയിരുന്നു .

Related Topics

Share this story