Times Kerala

ചുഴലിക്കാറ്റ് ; സർക്കാർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന്  മന്ത്രി ഇ. ചന്ദ്രശേഖരന്‍

 
ചുഴലിക്കാറ്റ് ; സർക്കാർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന്  മന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം :  ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്‌ഥാന സർക്കാർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന്  മന്ത്രി ഇ. ചന്ദ്രശേഖരന്‍ .

കൊവിഡ് നിയത്രണങ്ങൾ  പാലിച്ച്‌ ക്യാമ്ബുകള്‍ തുറക്കുമെന്നും മന്ത്രി വ്യക്‌തമാക്കി  .

ജനങ്ങളെ  മാറ്റിപാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ  ഏറ്റെടുത്തിട്ടുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story