Times Kerala

സ്വര്‍ണ്ണക്കടത്ത്; എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു

 
സ്വര്‍ണ്ണക്കടത്ത്;  എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍  എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.

കേസിൽ   ഇദ്ദേഹത്തിന്  നേരിട്ടുള്ള ബന്ധം ‌ ഡിജിറ്റല്‍ തെളിവുകള്‍ വഴി  അന്വേഷണ സംഘം കണ്ടെത്തി.

 ഇദ്ദേഹത്തിനെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയത് സംബന്ധിച്ച്  അന്വേഷണ സംഘത്തിന്  തെളിവുകൾ ലഭിച്ചിട്ടുണ്ട്  .

Related Topics

Share this story