Times Kerala

തിരുവനന്തപുരത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം

 
തിരുവനന്തപുരത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്തെ   തദ്ദേശ   തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം .

തി​രു​വ​ന​ന്ത​പുത്തെ  പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം  ഉണ്ടായത് .

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​ട​നെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉണ്ടായത് . ഡോ​ക്ട​ർ​മാ​ർ എത്തി  പ​രി​ശോ​ധ​ന ന​ട​ത്തി.

Related Topics

Share this story