Times Kerala

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ;പ്ര​ക്ഷോ​ഭ​ക​രെ പിന്തുണച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ

 
ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ;പ്ര​ക്ഷോ​ഭ​ക​രെ പിന്തുണച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി:രാജ്യത്ത്  കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന പ്ര​ക്ഷോ​ഭ​ക​രെ   പിന്തുണച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ന്ത്യ.

രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​ഭി​പ്രാ​യ പറയുന്നത്  ശരിയല്ലെന്ന്   വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യക്‌തമാക്കി .

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വാ​ർ​ത്ത​കൾ  ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നുവെന്നാണ് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചത് .

Related Topics

Share this story