Times Kerala

കിടിലൻ മേക്കോവറിൽ രേഖാ സുരേഷ്..; ചിത്രങ്ങൾ വൈറൽ

 
കിടിലൻ മേക്കോവറിൽ രേഖാ സുരേഷ്..; ചിത്രങ്ങൾ വൈറൽ

പരസ്പരം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് രേഖ ഇപ്പോളിതാ താരത്തിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ചിത്രം കണ്ട് അതിശയിക്കുകയാണ് ആരാധകര്‍. കാരണം തടിച്ചിരുന്ന താരം ഇപ്പോള്‍ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകര്‍ ഇപ്പോള്‍ താരത്തോട് ചോദിക്കുന്നത്.

Related Topics

Share this story