Times Kerala

ദാവണി സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ വൈറൽ

 
ദാവണി സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ വൈറൽ

മലയാളത്തിന്റെ ഗ്ലാമറസ് നായികമാരിൽ മുന്നിലുള്ള നടിയാണ് ഹണി റോസ്.ഇപ്പോളിതാ താരത്തിൻറെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
ദാവണിയിലുള്ള ഹണിയുടെ ചിത്രങ്ങള്‍. സര്‍വാഭരണ ഭൂഷിതയായി ട്രഡീഷണല്‍ ലുക്കിലാണ് ഹണി. അഭിനേത്രി എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയിലേയ്ക്ക് കൂടി ചുവടെടുത്ത് വെച്ചിരിക്കുകയാണ് ഹണി.

Related Topics

Share this story