Times Kerala

കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധന;ര​മ​ൺ ശ്രീ​വാ​സ്ത​വ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തിൽ  പ്ര​തി​ക​രി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

 
കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധന;ര​മ​ൺ ശ്രീ​വാ​സ്ത​വ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തിൽ  പ്ര​തി​ക​രി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

കോ​ഴി​ക്കോ​ട്: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധനക്ക്  പി​ന്നി​ൽ ര​മ​ൺ ശ്രീ​വാ​സ്ത​വ​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തിൽ  പ്ര​തി​ക​രി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

ര​മ​ൺ ശ്രീ​വാ​സ്ത​വ​യെ വി​ശ്വ​സി​ച്ച​വ​ർ​ക്കെ​ല്ലാം പ​ണി​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. കെ. ​ക​രു​ണാ​ക​ര​ന്‍റെ പ​ടി​യി​റ​ക്ക​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് ഇദ്ദേഹമെന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ദ്രാ​ഹി​യെ​ന്ന് വി​ളി​ച്ച​വ​ർ  ശ്രീ​വാ​സ്ത​വ​യെ ത​ല​യി​ലേ​റ്റി ന​ട​ക്കു​ക​യാണെന്നും മു​ര​ളീ​ധ​ര​ൻ വ്യക്‌തമാക്കി .

Related Topics

Share this story