Times Kerala

ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു

 
ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു

മും​ബൈ:  ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു.  ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേതൃത്വത്തിലാണ്  അ​വ​ർ ശി​വ​സേ​ന അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

2019 സെ​പ്റ്റം​ബ​റി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന്  ഊർ​മി​ള മ​തോ​ന്ദ്ക​ര്‍ രാ​ജി​വെ​ച്ച​ത്.

 മും​ബൈ​യി​ലെ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റിലാണ്  ഇവർ മത്സരിച്ചത് . മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇവർ  പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

 

Related Topics

Share this story