Times Kerala

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; കർഷകരെ പി​ന്തു​ണ​ച്ച്  കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ

 
ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; കർഷകരെ പി​ന്തു​ണ​ച്ച്  കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ

ന്യൂ​ഡ​ൽ​ഹി:  കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന കർഷകർക്ക്  പി​ന്തു​ണ​ച്ച്  കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ഇതിൽ  പ്ര​തി​ക​രി​ക്കു​ന്ന ആ​ദ്യ ലോ​ക നേ​താ​വാ​ണ് ജ​സ്റ്റി​ൻ ട്രൂ​ഡോ.

ഇന്ത്യയിലെ   ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വാർത്തകൾ   ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താണെന്ന് കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി വ്യക്‌തമാക്കി  .

അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി . എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട സമയമാണ് ഇതെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story