Times Kerala

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്രതിഷേധം; പ്ര​ധാ​ന​മ​ന്ത്രിയെ  രൂക്ഷമായി വിമർശിച്ച  പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

 
കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്രതിഷേധം;  പ്ര​ധാ​ന​മ​ന്ത്രിയെ  രൂക്ഷമായി വിമർശിച്ച  പ്ര​ശാ​ന്ത് ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രിയെ  നീ​റോ ച​ക്ര​വ​ര്‍​ത്തി​യോ​ട് ഉ​പ​മി​ച്ച്  പ്ര​ശാ​ന്ത് ഭൂ​ഷ​ൺ.

കാ​ർ​ത്തി​ക പൂ​ർ​ണി​മ ആ​ഘോ​ഷം നോക്കി നി​ല്‍​ക്കു​ന്ന മോ​ദി​യു​ടെ ചെ​റു വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ്ര​ധാ​ന​മ​ന്ത്രിയെ രൂക്ഷമായി വി​മ​ര്‍​ശിച്ച​ത്.

ഇ​ന്ത്യ ക​ത്തു​മ്പോ​ള്‍ മോ​ദി വീ​ണ വാ​യി​ക്കു​ന്നു​വെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പരിഹസിച്ചു .  കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്രതിഷേധം  നടക്കുമ്പോഴായാണ്   നരേന്ദ്ര മോദിയുടെ വാ​രാ​ണ​സി സ​ന്ദ​ര്‍​ശ​നം.

Related Topics

Share this story